1986 എന്ന സിനിമയിലൂടടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ശ്രിന്ദ. ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെയായി ശ്രിന്ദ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ സാരിയിലുള്ള തന്റെ ബോള്‍ഡും അതേസമയം ഗ്ലാമറസുമായ ചിത്രങ്ങള്‍ ശ്രിന്ദ പങ്കുവച്ചതാണ് വൈറലാകുന്നത്. നിരവധി കമന്റുകളാണ് ഈ വീഡിയോക്ക് എത്തുന്നത്.
#SrindaArhaan #Saree #SijuSBava #AshabArhaan